കള കള മൊഴി (പ്രേമഗീതങ്ങൾ )
This page was generated on March 29, 2024, 5:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംജോണ്‍സണ്‍
ഗാനരചനസുഭാഷ് ചന്ദ്രന്‍
ഗായകര്‍ജെ എം രാജു ,പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഷാനവാസ് ,എസ് അംബിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:27.

കളകളമൊഴീ പ്രഭാതമായി
കുളിരാനായിതാ...
സുരഭാവനാ സ്വരമേകിടാന്‍
അരങ്ങായിതാ വരൂ...

(കള...)

പതംഗങ്ങളായ് പകല്‍ക്കാവുകള്‍
പുതുമേടയില്‍ പറന്നെത്തിടാം
മണിവേണുവില്‍ ലയമായിടാം
അനുഭാവമേ വരൂ...

(കള...)

തരംഗങ്ങളായ് തണല്‍ച്ചാര്‍ത്തുകള്‍
തിരുകേളിയില്‍ തിരഞ്ഞെത്തിടാം
മധുവീണയില്‍ ശ്രുതി മീട്ടിടാം
അനുരാഗമേ വരൂ....

(കള...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts