വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ആഹിര്‍ ഭൈരവി |
അഭിനേതാക്കള്‍ | കെ ജെ യേശുദാസ് ,പ്രേം നസീര്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:05:20.
ജീവിതമേ ഹാ ജീവിതമേ, ജീവിതമേ ഹാ ജീവിതമേ മറക്കാന്‍ പഠിക്കുന്ന കഥയല്ലോ മായാ നിഴല്‍ നാടകമല്ലോ സ്വര്‍ഗ്ഗം തേടി നരകം നേടും സ്വപ്നാടനമല്ലോ ജീവിതമേ ഹാ ജീവിതമേ ജീവിതമേ ഹാ ജീവിതമേ ജനിക്കുമ്പോഴും ജയിക്കുന്നതവനേ മരിക്കുമ്പോഴും ജയിക്കുന്നതവനേ ജനിക്കുമ്പോഴും ജയിക്കുന്നതവനേ മരിക്കുമ്പോഴും ജയിക്കുന്നതവനേ കളിമണ്ണാലെ പ്രതിമയുണ്ടാക്കി കളിക്കുന്നു തല്ലിയുടയ്ക്കുന്നു ദൈവമെന്ന കുസൃതിക്കിടാവ് .. ജീവിതമേ ഹാ ജീവിതമേ വരവരിയാതെ ചിലവെഴുതുന്നു ഇരുട്ടിലല്ലോ നാം കണക്കെഴുതുന്നു വരവരിയാതെ ചിലവെഴുതുന്നു ഇരുട്ടിലല്ലോ നാം കണക്കെഴുതുന്നു വിളക്കും തട്ടിക്കളയുന്നു പിന്നെ ചിരിക്കുന്നു പൊട്ടിച്ചിരിക്കുന്നു കാലമെന്ന പണ്ഡിത ശ്രേഷ്ഠന് .. (ജീവിതമേ ...) |