വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | പി ജയചന്ദ്രൻ ,കെ പി ബ്രഹ്മാനന്ദന് ,അമ്പിളി രാജശേഖരൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മധു ,കെ ആർ വിജയ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:05:07.
ചെറുവള്ളിച്ചെമ്പല്ലി കോരും കൊണ്ടേ കരകാണക്കടലില്‍ നിന്നരയന്‍ വന്നേ കരയില്‍ പെരുന്നാളും വന്നേ ഒരുകുത്തിപ്പൂമുല്ലച്ചിരിയും കൊണ്ടേ അഴകേറും വലവീശും മിഴിയും കൊണ്ടേ അരയപ്പെണ് അരികില്‍ നിന്നേ (ചെറുവള്ളിച്ചെമ്പല്ലി ) കരയില്‍ നിന്നരയന്‍ പൊന്വലയും കൊണ്ടകലുമ്പോള്‍ കണികാണും കുളിരല്ലേ നീ കരതൊറും നിധി തേടി കണവന് പോയലയുമ്പോള് തുറവാഴും പൊരുളല്ലേ നീ (ചെറുവള്ളിച്ചെമ്പല്ലി ) കണ്ടന്‍കാളി അരയന്റെ തൊറയില്‍ ചെന്നേ പണ്ടൊരിക്കല്‍ അടിയനീ പെണ്ണിനെ കണ്ടേ (കണ്ടന്‍കാളി ) പണ്ടം വേണ്ട പണം വേണ്ട പൊരുളും വേണ്ടേ മുണ്ടുമ്മുറിച്ചിവളെ ഞാന്‍ സമ്മന്തം ചെയ്തേ അരിയെടുക്കിവളെന്റെ പടികടന്നേല്പ്പിന്നെ അടിയ്ക്കടിയ്ക്കടിയെന്റെ ഭാഗ്യം തെളിഞ്ഞേ ഓയു് (കണ്ടന്‍കാളി ) വയംപിടിച്ചിന്നേലയാ വിളിച്ചേനും വഞ്ചിയിറക്കി തെരമുറിച്ചൊഴുകിപ്പോയേ നേരേകാണും തെരക്കുഴി കടക്കുമ്മുമ്പൊരു മുട്ടന്‍ ചുഴിയിവന് അരികേക്കണ്ടേ (വയംപിടിച്ചിന്നേലയാ) ഉയിരും കൊണ്ടൊരുകനത്തൊടിയും വന്നേ അരയാത്തിപെഴച്ചിട്ടില്ലേ (2) (ചെറുവള്ളിച്ചെമ്പല്ലി ) ഉശിരുള്ള തരം കുത്തി തൊഴയറിഞ്ഞേ തെരക്കുഴിക്കകലേ പോയി വലയെറിഞ്ഞേ (ഉശിരുള്ള ) കടലമ്മ കനിയുന്ന നിധിയും കൊണ്ടേ കടപ്പുറത്തിടയന്റെ അരയന് വന്നേ കിളിച്ചാലും പഴിച്ചാലും ചിരിക്കുന്നവന് എന്നും എനിക്കെന്റെ കണവാനാണഴകുള്ളവന് ഹേ (ഉശിരുള്ള ) അരുണ്ണിലേക്കതിന് ലംബം മരക്കാനും വള്ളമിറക്കി തുഴയെറിഞ്ഞകലേ പോയേ ദൂരംകൂടും പുറംകടലടുക്കുമുമ്പൊരു കൂട്ടം തിമിംഗലമവനെ കണ്ടേ (അതിനുള്ളി) ഒരു വെട്ടിന്നവ അവന്റെ കഥ കഴിച്ചേ മരക്കാത്തി തൊറമുടിച്ചേ ഓ ഹോയു് മരക്കാത്തി തൊറമുടിച്ചേ |