വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | കെ രാഘവന് |
ഗാനരചന | ചൊവ്വല്ലുര്‍ കൃഷ്ണന്‍കട്ടി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:05:06.
കലാദേവതേ....ആ..ആ..ആ.. കാലം കടഞ്ഞെടുത്ത..ആ...ആ..ആ.... സ്വപ്നസമാനമാം സുന്ദരശില്പമേ.... അളകാപുരിയിലെ..ആ...അമരാവതിയിലെ ആടും അപ്സരകന്യകേ...ആ.... ഉര്‍വ്വശിയും നീ....... മേനകയും നീ....രംഭതിലോത്തമമാരും നീ..... ദേവനൃത്തവിലാസം നീ.... ഹിമഗിരിശൃംഗം.... ജടയില്‍ ചൂടി..... ആദിനാദബ്രഹ്മസരസ്സില്.... ആ...ആ....ആ...ആ.... പ്രകൃതിയും....ആ..... പുരുഷനുമുണരാന്....ആ... തുടരൂ....... പ്രദോഷനൃത്തം ദേവീ....നിന് പ്രദോഷനൃത്തം ദേവീ.... |