പ്രേമഗായകാ ജീവഗായകാ (പാലാട്ടു കുഞ്ഞിക്കണ്ണന്‍ )
This page was generated on April 23, 2021, 2:19 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംജി ദേവരാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍പി സുശീല
രാഗംശുദ്ധസാവേരി
അഭിനേതാക്കള്‍ജയന്‍ ,ഉണ്ണിമേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:43.

പ്രേമഗായകാ ജീവനായക
പൂത്തുലഞ്ഞ മേനിയൊന്ന് പുൽകാൻ വാ
ഒന്നു പുൽകാൻ വാ (പ്രേമഗായകാ..)

അങ്കം കുറിക്കുന്ന മിഴിയിലോ ?
തങ്കം തിളങ്ങുന്ന കവിളിലോ ? (അങ്കം..)
ആദ്യത്തെ സമ്മാനം തന്നു നീ
അനുരാഗ തേന്മുദ്ര തന്നു നീ (പ്രേമഗായകാ..)

ഓളം തുളുമ്പുന്ന നദിയിലോ ?
സ്നേഹം തുടിക്കുന്ന കരളിലോ ? (ഓളം..)
ആനന്ദകല്ലോലം കണ്ടു നീ
ഉടലാകെ രോമാഞ്ചം കൊണ്ടു നീ (പ്രേമഗായകാ..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts