വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | ജയ വിജയ |
ഗാനരചന | വര്‍ഗീസ് വടകര |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:04.
മുള്‍മുടി ചൂടിയ നാഥാ നിന്റെ തിരുമുറിവഞ്ചും ഞാന്‍ കാണ്മൂ നിന് ക്രൂശില്‍ ഞാന്‍ കണ്ണീരുവീഴ്ത്തി കഴുകുന്നു ഇന്നെന്റെ നാഥാ കന്യകമാതാവിന് പുത്രാ കന്യകള്ക്കാശ്രയനാഥാ കന്യയാമെന്നെ കൈക്കൊള്ളേണമേ നിത്യവും കാക്കേണമേ അല്ലലിലടിയങ്ങളെ തള്ളല്ലേ തമ്പുരാനേ ആത്മീയതേജസ്സേ ആത്മാവില്‍ നിന്നെ ഞാന്‍ പൂജിപ്പു എന്നുമെന്നും സ്നേഹത്തിന് തിരുഹൃദയവാതില് സ്നേഹിപ്പോര്ക്കായ് നീ തുറന്നു ലോകത്തിന് രക്ഷകനെ നിനക്കെന്റെ കണ്ണീര്‍ക്കണങ്ങള്‍ ഞാന്‍ കാഴ്ചവയ്പ്പൂ |