അദ്വൈതാമൃത വർഷിണി (ചന്ദ്രബിംബം )
This page was generated on May 7, 2024, 12:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംശങ്കര്‍ ഗണേഷ്‌
ഗാനരചനരവി വിലങ്ങന്‍
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയഭാരതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:32.

അദ്വൈതാമൃതവർഷിണീ ആനന്ദചിന്മയരൂപിണീ - 2
പ്രണതീ തവ പ്രണതീ പ്രണവമന്ത്രസ്വരൂപിണീ
അദ്വൈതാമൃതവർഷിണീ ആനന്ദചിന്മയരൂപിണീ

ത തരികിടതരികിട തരികിടതാം
തകധിതാം തജനുതാം
തജനുതാം തകധിതാം
തധിം തജ്ജം
തരികിടതോം തരികിടതോം
തക തധിം തജ്ജം
തരികിടതോം തരികിടതോം
തധി തജ്ജം താ
തി തജ്ജം താ
തജ്ജം താ
ധികൃതോം ധിംതരികിടതോം
ധിംതരികിടതോം താ

വല്ലകി മീട്ടി നീ പല്ലവി പാടുമ്പോൾ - 2
പല്ലവകുടമാകും മാനസം തല്ലജസുധയാകും
ശുഭദേ വരദേ ശാരദേ
(അദ്വൈതാമൃതവർഷിണീ.....)

കാഞ്ചിയിൽ കാമാക്ഷി മധുരയിൽ മീനാക്ഷി
നീ നീരജാക്ഷിയായി
(കാഞ്ചിയിൽ.....)
ആദിയിൽ ഈ ലോകസാക്ഷിയായി
അദ്വൈതാമൃതവർഷിണീ ആനന്ദചിന്മയരൂപിണീ

പമരീ സാരിമപനീ പാനിസരീമപാ
പാനീസനീപ രീമപമാരി ഗാരിമ രീസനിസാ
സസ മമമമരിരി രിസമമമമ മപനിസരിസരീ
രിസനിപനിരിസാ
തധീം തതജ്ജം തരിത രികജം
തരിതത താ തനത താ
തകരി തകനു തജനു
തധീം തരികിടതോം
തധീം തരികിടതോം തജനു
തധീം തരികിടതോം താ

ജിഹ്വയിൽ നീ വന്നു നൃത്തമാടിടുമ്പോൾ....
ആ...ആ...ആ...
ജിഹ്വയിൽ നീ വന്നു നൃത്തമാടിടുമ്പോൾ....
വിശ്വവിമോഹിനിയായി വേദാന്തകാലത്തെ സ്വപ്നമായി
(അദ്വൈതാമൃതവർഷിണീ.....)

പ പമാഗരി രീമ മപധമ മാമ മപധസരിസാ
പധ സരീരീ സരീരീ സരീരീ മപ ധസാസ ധസാസ ധസാസ
പമരി രിപമ മധപ ധസസ ധരിസരീ
സരീരീ ധസസ പധസ മപധ മഗരിസ
മമമധസരീ....തകിട തരികിടതാം
രീരീമമധസസാ... താ താംത തരികിടതാം
മധസാ..... തരികിടതം
രിമഗ.... തരികിടതം
സരി ധസ പധ മപ മഗരിസരീരീ
മഗരിസരിസാസാ പധപമഗരീരീ
സരിമപധസ
തജം ത തരികിട തരികിട തരികിട തിമി തജം
ത തരികിട തതരികിടത തതരികിടത
തിതാ ധിം തരികിടതോം - 2
താ തരികിട തരികിടതോം
ധിമി ധിമി തരികിടതോം
തരികിട തരികിട തത്തോം - 3

ജീവജാലങ്ങളിൽ ഇന്ദ്രജാലം കാട്ടി - 2
നീ മഹാമായയായി സാന്ത്വന
സൌന്ദര്യലഹരിയായി
ലളിതേ വരദേ ശാരദേ
അദ്വൈതാമൃതവർഷിണീ ആനന്ദചിന്മയരൂപിണീ
പ്രണതീ തവ പ്രണതീ പ്രണവമന്ത്രസ്വരൂപിണീ....





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts