വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രതാപ് പോത്തന്‍ ,റീന എം ജോൺ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:29.
അഴകേ അഴകിന്നഴകേ വളരഴകേ നിൻ കടമിഴികളിലെ നീലിമയിൽ അമ്പിളിക്കുളിർത്താഴികക്കുടം ചൂടും ഭൂമിയൊഴുകി നാഗമുല്ലമലർകാവിൽ മംഗല്യ നട തുറന്നു (അഴകേ...) ആഴിയൂഴിയാകാശം ചുറ്റും നോക്കി നിൽക്കെ (2) നിനവും കനവും കലരും കലപികൾ പുളഞ്ഞിഴുകീ ഓർമ്മയിൽ നമ്മിലെ ഓരോ തരിയും നിന്നു തുടിച്ചൂ ലാ ലലലാ ലലല.. (അഴകേ..) കാണക്കാണമന്ദാക്ഷം നിന്നിൽ വാർന്നു വീണു ഒളികണ്ണൊളിയാൽ വിടരും ഇതളുകൾ മലർന്നിളകീ ജീവന സൗരഭ ഹർഷോന്മാദം നമ്മിൽ നിറഞ്ഞൂ ലാലലാല...ലൽലല... (2) ലലലല..ലലാ... |