വിശദവിവരങ്ങള്‍ | |
വര്‍ഷം | 1990 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:06.
ജീവന്റെ ജീവനില്‍ ദാഹങ്ങള്‍ പാടുന്നു ഈരാവില്‍ നീയെന്റെ കൂടെവാ രാവിന്റെ രാഗാര്‍ദ്ര യാമങ്ങള്‍ കേഴുന്നു മെയ്യോടു മെയ് ചേര്‍ന്നു വാ ഹേ.. തുള്ളിത്തുടിക്കുന്ന രാഗങ്ങള്‍ കേഴുന്നിതാ ആരാരും പാടാത്ത രോമാഞ്ച ഗീതങ്ങള്‍ എന്നോമല്‍ വീണയില്‍ മീട്ടിവാ ആനന്ദം ചിന്തുന്ന വേളയിലിന്നു നീ എന്നിലെ എന്നെയുണര്ത്തിവാ സിരയിലിന്നൊരു ലഹരിപുഷ്പമായ് വിരിയുനീയോമലേ........... സ്വപ്നങ്ങള്‍ തേടുന്ന സ്വര്‍ഗ്ഗങ്ങള്‍ കാണാത്ത സൌവര്ണ്ണസൌന്ദര്യ ശില്‍പ്പമോ നാണത്തിന് മുത്തുകള്‍ കാണിക്കവെയ്ക്കുന്ന സുഖമാമെന്നോണ ചിത്രമോ അമൃതമൂറിടും ചൊടിയിലിന്നു ഞാന്‍ അലിയുമെന്നോമലേ........ |