ജനനന്മയ്ക്കായ് (കൃഷ്ണപ്പരുന്ത് )
This page was generated on September 25, 2021, 2:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംശ്യാം
ഗാനരചനഓണക്കൂര്‍ രാധാകൃഷ്ണന്‍
ഗായകര്‍കെ ജെ യേശുദാസ് ,പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 04 2015 14:08:04.
ജനനന്മക്കായ് സംഘടിച്ചൊരു നവയുഗ ശക്തിയിതാ
മറന്നുപോയൊരു മാനവധര്‍മം വിളിച്ചുപറയും ശബ്ദമിതാ

ഞങ്ങള്‍ക്കില്ലാ രാഷ്ട്രീയം ഞങ്ങ്ല്ക്കുള്ളതു രാഷ്ടൃം താന്‍

സ്വര്‍ഗം തമ്മിലടിക്കില്ലിവിടൊരു
സ്വര്‍ഗം പണീയാന്‍ ഒരുമിക്കും(2)

നാടിനു വേണ്ടതു നേടാനായ് കാലം നൊക്കിയിരിക്കില്ല
ശ്രമദാനത്തിന്‍ കല്‍പ്പടകേറി
ലക്ഷ്യം ഞങ്ങള്‍പ്രാപിക്കും

ഞങ്ങള്‍ക്കില്ലാ രാഷ്ട്രീയം ഞങ്ങള്‍ക്കുള്ളതു രാഷ്ടൃം താന്‍(2)
ജനനന്മക്കായ് സംഘടിച്ചൊരു നവയുഗ ശക്തിയിതാ
മറന്നുപോയൊരു മാനവധര്‍മം വിളിച്ചുപറയും ശബ്ദമിതാ

കണ്ടില്ലെന്നു നടിക്കില്ലാ
മുണ്ടുമുറുക്കിയിരിക്കില്ലാ
മടിയന്മാരായ് വെറുതേ വീഥിയില്‍ നടന്നു സമയം കളയില്ലാ....

ഞങ്ങള്‍ക്കില്ലാ രാഷ്ട്രീയം ഞങ്ങള്‍ക്കുള്ളതു രാഷ്ടൃം താന്‍(2)
ജനനന്മക്കായ് സംഘടിച്ചൊരു നവയുഗ ശക്തിയിതാ
മറന്നുപോയൊരു മാനവധര്‍മം വിളിച്ചുപറയും ശബ്ദമിതാ

റോഡുകള്‍ തോടുകള്‍
വീടുകല്‍ വിദ്യാ കേന്ദ്രങള്‍
നാടിനു വേണ്ടീ പടുത്തുയര്‍ത്തിയ
ഈ യുവധീരര്‍ മുന്നോട്ടു....

ഒരുമയിലല്ലേ നമ്മുടെ പെരുമ
കടമയിലല്ലെ നമ്മുടെ വലിമ
മതസൌഹാര്‍ദ്ദ പാതകള്‍ വെട്ടി

ഞങ്ങള്‍ക്കില്ലാ രാഷ്ട്രീയം ഞങ്ങള്‍ക്കുള്ളതു രാഷ്ടൃം താന്‍(2)
ജനനന്മക്കായ് സംഘടിച്ചൊരു നവയുഗ ശക്തിയിതാ
മറന്നുപോയൊരു മാനവധര്‍മം വിളിച്ചുപറയും ശബ്ദമിതാmalayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts