പെരുത്തു മൊഞ്ചുള്ളൊരുത്തി (പതിനാലാം രാവ് )
This page was generated on April 23, 2021, 8:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംകെ രാഘവന്‍
ഗാനരചനപി ടി അബ്ദുറഹ്‌മാന്‍
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രവിമേനോന്‍
ഗാനത്തിന്റെ വരികള്‍
Last Modified: August 24 2018 03:09:29.
പെരുത്തു മൊഞ്ചുള്ളൊരുത്തിയോടൊന്ന്
അടുത്തുകൂടാൻ പൂതി...
പിരിഞ്ഞനേരം... തുനിഞ്ഞു ഞാനൊരു...
നശീദ പാടാൻ...

പെരുത്തു മൊഞ്ചുള്ളൊരുത്തിയോടൊ-
ന്നടുത്തുകൂടാൻ പൂതി
പിരിഞ്ഞനേരം തുനിഞ്ഞു ഞാനൊരു
നശീദ പാടാൻ
(പെരുത്തു മൊഞ്ചുള്ളൊ...)

തിളക്കമുള്ളൊരോഴുക്കുപാട്ടിനു
വളകിലുക്കം താളം...
(തിളക്കമുള്ളൊ...)
പിടിക്കുമെന്നുള്ളുറപ്പു കൊണ്ടാ-
ണെനിക്കൊരാക്കം
എനിക്കൊരാക്കം
(പെരുത്തു മൊഞ്ചുള്ളൊ...)

മണത്തിനത്തറു പുരട്ടിയെത്തിയ തണുത്തകാറ്റേ...
നാനാവശത്തുമെത്തിച്ചിരുന്നതെന്നിൽ കിളുർത്ത പാട്ടേ...
(മണത്തിനത്തറു....) - 2

തുടുത്ത ഹുസ്നുൽജമാലു കേട്ട് എടുത്ത മൊഞ്ചു് (2)
എന്നൊടടുത്തു ചേരാൻ കൊതിച്ച പെണ്ണ്‌ ബെയ്ച്ചനെഞ്ചു്
ബെയ്ച്ചനെഞ്ചു്
(പെരുത്തു മൊഞ്ചുള്ളൊ...)

(പെരുത്തു മൊഞ്ചുള്ളൊ....)- 4


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts