വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:55.
maracheeni vilayunna malayoram �മരച്ചീനി വിളയുന്ന മലയോരം ഈ മലയാളി പെണ്ണിന്റെ സാമ്രാജ്യം (മരച്ചീനി..) മിഴിയില്‍ തേനമ്പുകള്‍ ഒരുനൂറു ഇരുപത്തഞ്ചിലും പതിനാറു.. (മരച്ചീനി..) മൂക്കിന്റെ തുമ്പത്ത് കെറുവാണു ഇവള് മുള്ളായ് മാറുന്ന പൂവാണു ഓാ... (മൂക്കിന്റെ..) കലി തുള്ളിപോയാല്‍ ഇടം വലമില്ല കടിഞ്ഞാണില്ലത്ത കുതിരയാണു.. (മരച്ചീനി..) മുണ്ടിന്റെ പിന് ഞൊറി രണ്ടു മുഴം ഈ നാവിന്റെ നീളം നാലു മുഴം പരിഭവം തീര്‍ന്നാല്‍ പാല്‍കടലാണു പകര്‍ന്നാല്‍ തീരാത്ത മധുരമാണു (2) (മരച്ചീനി..) |