നിമിഷങ്ങള്‍ പോലും (മനസാ വാചാ കര്‍മ്മണാ )
This page was generated on April 24, 2024, 2:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍വാണി ജയറാം ,ജോളി അബ്രഹാം ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സോമന്‍ ,സുകുമാരന്‍ ,ജയഭാരതി ,സീമ ,കുതിരവട്ടം പപ്പു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:41.

നിമിഷങ്ങൾ പോലും വാചാലമാകും
നിറമുള്ള കതിർമണ്ഡപത്തിൽ
മന്ദം മന്ദം പദമൂന്നും നിങ്ങൾക്ക്‌
മംഗളം നേരുന്നു ഞങ്ങൾ
ആ ആ ആ....

താനെ വികാരങ്ങൾ ഊഞ്ഞാലിലാടുന്ന നേരം
താനെ വികാരങ്ങൾ ഊഞ്ഞാലിലാടുന്ന നേരം
തരളമായ മാനസം ലഹരിയുള്ളതാകുവാനെൻ
ഭാവുകം ഭാവുകം ഭാവുകം ഭാവുകം
(നിമിഷങ്ങൾ പോലും ...)

ആ ആ ആ.....
തോളിൽ വിനോദങ്ങൾ താരാട്ടു പാടുന്ന കാലം
തോളിൽ വിനോദങ്ങൾ താരാട്ടു പാടുന്ന കാലം
ധന്യമായ ജീവിതം മധുരമുള്ളതാകുവാനെൻ
ഭാവുകം ഭാവുകം ഭാവുകം ഭാവുകം
(നിമിഷങ്ങൾ പോലും ...)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts