വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | എസ് ഡി ശേഖര്‍ |
ഗാനരചന | ഡോ ഷാജഹാന് |
ഗായകര്‍ | മലേഷ്യ വാസുദേവന്‍ ,എസ് ജാനകി |
രാഗം | മോഹനം |
അഭിനേതാക്കള്‍ | വിൻസന്റ് ,ഭവാനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:18.
ഓഹോ...ഹോ...ലലലല ലാലല ...ഉംഹും...ലാലല മന്മഥമഞ്ജരിയില്‍ പൂക്കും പൊന്മലരേ എങ്ങനെ നീ ഇന്നും മുന്നില്‍ വന്നു ചൊല്ലഴകേ (മന്മഥമഞ്ജരിയില്‍......) അമ്പുകളെയ്തെയ്തു മലര്ശരന്റെ വില്ലൊടിഞ്ഞു ഒടുവില്‍ ഈയെന്നെ നിന്റെ മേലേക്കെറിഞ്ഞു (അമ്പുകള്‍.......) നാണം അരികില്‍ നീ അണയുമ്പോള്‍ അലയാടുമെന്നുള്ളില് നാണം മോഹം താരുണ്യം തിരയാടും തളിമേനി തഴുകീടാന്‍ മോഹം (നാണം......) നീയെന്റെ മാനസചോരന്‍ നീയെന്റെ പ്രേമചകോരീ മന്മഥമഞ്ജരിയില്‍ പൂക്കും പൊന്മലരേ..ആ.... എങ്ങനെ നീ ഇന്നും മുന്നില്‍ വന്നു ചൊല്ലഴകേ..ആ... സ്നേഹം ഹൃദയത്തില്‍ സൌഗന്ധം പകരുന്ന നിന്റെയീ സ്നേഹം രാഗം മധുവര്‍ഷം ചൊരിയുന്നു എന്നുള്ളില്‍ നിന്റെ അനുരാഗം (സ്നേഹം.....) അറിയും ഞാന്‍ നിന്നന്തരംഗം നീയെന്റെ ജീവതരംഗം വാസന്തസൂനങ്ങള് പൂത്തുലയും പൂവനിയില്‍ വാസരസ്വപ്നത്തിന്‍ തേരില്‍ വരൂ എന്നരികില്‍... (വാസന്തസൂനങ്ങള്....) ലാലല..ലലലലലല...ലാലലാ.... |