അന്നനട പൊന്നല (പിച്ചാത്തിക്കുട്ടപ്പൻ)
This page was generated on April 26, 2024, 9:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംകെ രാഘവന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍എസ് ജാനകി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:15.
അന്നനട പൊന്നല ആനന്ദ തേനല(2)
കുളിരുമായ് കുണുങ്ങി വന്നൂ
കുരവയിടും കുഞ്ഞല
(അന്നനട പൊന്നല ആനന്ദ തേനല..)

വെണ്‍നുരയാല്‍ ചിരിക്കും കര തേടി കുതിക്കും
ഓളങ്ങള്‍ ഒതുങ്ങാത്ത മോഹങ്ങള്‍
തീര്‍ത്താലും തീരാത്ത ദാഹങ്ങള്‍
ലല്ലല്ലാ ലാലല്ല ലല്ലല്ല ലാലല്ല ലാലല്ല
ഓ...ഓ...ഹോയ്

കൈവളകള്‍ കിലുക്കും നൃത്തമാടി നടക്കും
ഓളങ്ങള്‍ സ്വപ്നത്തിന്‍ താളങ്ങള്‍
തണ്ണീരിന്‍ താലോല പൈതങ്ങള്‍
ലല്ലല്ലാ ലാലല്ല ലല്ലല്ല ലാലല്ല ലാലല്ല
ഓ...ഓ...ഹോയ്

(അന്നനട പൊന്നല ആനന്ദ തേനല..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts