വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | കെ കെ ആന്റണി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | സി ഒ ആന്റോ ,ജെ എം രാജു |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:13.
പൊട്ടിത്തകര്‍ന്ന കിനാവുകള്‍ കൊണ്ടിതാ കെട്ടിത്തൂങ്ങാന്‍ കയര്‍ കെട്ടീ ഞാന്‍ കെട്ടിത്തൂങ്ങാന്‍ കയര്‍ കെട്ടീ കരുവന്നൂര്‍ പുഴയുടെ അക്കരെയക്കരെ കണിയാന്മാര് പാര്‍ക്കുന്ന പാഴ്പറമ്പില്‍ പെണ്ണിനെ കാത്തുഞാന്‍ ചാരിയിരുന്നോരീ അമ്മച്ചിപ്ലാവിന്റെ കൊമ്പത്ത് കെട്ടിത്തൂങ്ങാന്‍ കയര്‍ കെട്ടീ ഞാന്‍ എങ്ങുപോയെങ്ങുപോയെന്‍ കൊച്ചു തീപ്പെട്ടി എന്‍ ധൂമപാനത്തിന് കൂട്ടുകാരന് കയറിന് തുമ്പില്‍ കുടുങ്ങുന്നതിന് മുമ്പീ മുറിബീഡികത്തിക്കാം കൂട്ടുകാരാ മുറിബീഡികത്തിക്കാം കൂട്ടുകാരാ പൊട്ടിത്തകര്‍ന്ന............ |