വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | സെല്‍മ ജോര്‍ജ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:02.
പ്രേതഭൂമിയിൽ നാവുകൾ നീട്ടി കരിനിഴൽ പടരുന്നു രാവിലൊരല്പം വെളിച്ചമേകിയ നിലാവു മായുന്നോ (പ്രേതഭൂമിയിൽ..) വിഷശാഖകളിൽ വിടർന്ന മിഴികൾ വിധിയായിവിടെ ജനിക്കുമ്പോൾ നിതാന്തമാകും ഭീതികളുള്ളിൽ നിലവിളിയാകുന്നു ഉപബോധത്തിൽ കരിനാഗങ്ങൾ ഇഴഞ്ഞു കരളിൽ കയറുമ്പോൾ ഇനിയെത്ര നേരം ചിന്തകളലയും അഭയം കാണാതെ (പ്രേതഭൂമിയിൽ..) |