ശ്രീ പാല്‍ക്കടലിൽ (തമ്പ്)
This page was generated on April 27, 2024, 8:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍എം ജി രാധാകൃഷ്ണന്‍ ,കാവാലം ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:48.

ശ്രീപാല്‍ക്കടലില്‍ പള്ളികൊണ്ട
നാവാമുകുന്ദമുടിയില്‍...
ഉണരണേ സൂരിയാ...
സൂരിയ തേവര്‍ക്കു ത്യാണി..

പൂമാതണിമാറില്‍
പുകളണിയാനുരപെരുകാന്‍
കനലാളിന കനകമായ്
ആദിമൂലമാം അനന്തനായ് ഉണരണേ...
സൂരിയ തേവര്‍ക്കു ത്യാണി...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts