വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | കെ രാഘവന് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കെ ആർ വിജയ ,ഉണ്ണിമേരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:48.
പൊന്നിയം പൂങ്കന്നി.... താമരത്തേന്‍ കന്നി... പൊന്നിന് നിറമുള്ള... മറിമാന്‍കണ്ണി... പൊന്നിയം പൂങ്കന്നി താമരത്തേന്‍ കന്നി പൊന്നിന് നിറമുള്ള മറിമാന്‍കണ്ണി (പൊന്നിയം പൂങ്കന്നി....) മീനിളകും മിഴിയാണേ തേനൊഴുകും മൊഴിയാണേ മരതക കന്നി അരുമ കന്നി (മീനിളകും.....) പൊന്നിയം പരുന്തുങ്കല്‍ തമ്പുരാനാണേ പവിഴം വിളയുന്ന പുഞ്ചിരിയാണേ ഇട്ടിരി ഇളയ പണിക്കരാണേ വെട്ടിത്തിളങ്ങുന്ന രത്നമാണേ.. ആര്‍പ്പോയ് ഹോയ് ഹോയ് ഹോയ് അങ്കം ജയിച്ചേ കുഞ്ഞോദരന്‍ ഹോയ് ഹോയ് ഹോയ് അച്ഛന്റെ ഓമന കുഞ്ഞോദരന്‍ ഹോയ് ഹോയ് ഹോയ് ആര്‍പ്പോയ് ഹോയ് ഹോയ് ഹോയ്... ആര്‍പ്പോയ് ഹോയ് ഹോയ് ഹോയ് അങ്കം ജയിച്ചേ കുഞ്ഞോദരന്‍ ഹോയ് ഹോയ് ഹോയ് അച്ഛന്റെ ഓമന കുഞ്ഞോദരന്‍ ഹോയ് ഹോയ് ഹോയ് ആര്‍പ്പോയ് ഹോയ് ഹോയ് ഹോയ്... |