വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | അന്‍വര്‍ സുബൈര്‍ |
ഗായകര്‍ | അമ്പിളി രാജശേഖരൻ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:34.
പുതിയൊരു പുലരി വിടര്‍ന്നു മണ്ണില്‍ പുതിയൊരു ഗാനവുമുയര്ന്നൊഴുകി ഇന്നല്ലോ ഇന്നല്ലോ വിണ്ണിന്റെ നാഥനീ മണ്ണില്‍പ്പിറന്നൊരു മംഗളസുദിനം ആഹാ..... ആഹാ...... മണ്ണിന്റെ ശാപം അകറ്റിടാനായി ദൈവം തന് സൂനുവെ നല്കിയല്ലോ ബെത്ലെഹേമിലൊരു ഗോശാല തന്നില്‍ താന്‍ ജാതനായി വാണിടുന്നു വാനവര്‍ പാടുന്ന നവ്യഗാനം മാനവരൊന്നായി പാടിടട്ടെ അത്യുന്നതങ്ങളില്‍ സ്തോത്രം മഹേശനു പാരില്‍ ശാന്തി മാനവര്‍ക്ക് |