വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | ശ്യാം |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | വാണി ജയറാം ,എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ശാരദ ,ജയഭാരതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:14.
� മഞ്ഞിൻ തേരേറി... ഓ.. കുളിരണ് കുളിരണ് തെയ്യം തിറയാടി... ഓ.. ചിലുചിലെ ചിലുചിലെ ചെല്ലക്കാറ്റേ മുല്ലപൂങ്കാറ്റേ ഇതുവഴി കുളിരലയും കൊണ്ടേ വാ... ഒരുപിടിമണമൊരുചെറുതരിമണ മൊരുപിടിമണമൊരുചെറുതരിമണം (മഞ്ഞിൻ) കീഴാനെല്ലി താഴേതോട്ടിൽ നീരോടുന്നേരം ഓ ഓ ഓ കീഴാനെല്ലി താഴേതോട്ടിൽ നീരോടുന്നേരം താലീപീലി താളംതുള്ളി നീരോടുന്നേരം മൂടില്ലാത്താളിയും മുക്കുറ്റിപ്പായലും മുങ്ങിയും പൊങ്ങിയും നീന്തുന്നനേരം ഒരുതളിരല ഒരുചെറുകുളിരല ഒരുതളിരല ഒരുചെറുകുളിരല (മഞ്ഞിൻ) ഏഴാംകടവിൽ ഞാനും നീയും നീരാടുന്നേരം വെള്ളം തെന്നി ഉള്ളം മിന്നി നീരാടുന്നേരം ആളുകൾ കാണാതെ ആണുങ്ങൾ കാണാതെ ആടകളോരോന്നും മാറുന്ന നേരം മതിമതിമതി അരുതരുതിനിമതി മതിമതിമതി അരുതരുതിനിമതി (മഞ്ഞിൻ) |