സർപ്പ സന്തതിമാരേ (രതിമന്മഥൻ )
This page was generated on May 1, 2024, 10:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനപാപ്പനംകോട് ലക്ഷ്മണന്‍
ഗായകര്‍കെ ജെ യേശുദാസ് ,പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അടൂര്‍ ഭാസി ,ശ്രീലത നമ്പൂതിരി ,പ്രേം നസീര്‍ ,ജയന്‍ ,ജയഭാരതി ,മീന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:03.

ഓഹോ ...സര്‍പ്പ സന്തതിമാരേ
ഓഹോ ...രക്ത മോഹിനിമാരേ
ഉപജാപങ്ങള്‍ പൊയ്മുഖങ്ങള്‍
ഉടച്ചു വാര്‍ക്കും ഞങ്ങള്‍ - എല്ലാം
തകര്‍ത്തു മാറ്റും ഞങ്ങള്‍ (ഉപജാപങ്ങള്‍ )
(ഓഹോ ...സര്‍പ്പ )

കാഞ്ചന ഗോപുരത്തില്‍ കുടിയിരുന്നൊരു
കറുത്ത സൂര്യന്മാര്‍ക്കസ്തമനം (കാഞ്ചന)
മരണത്തിന്‍ മണിനാദം മുഴങ്ങാറായി
മനസ്സിലെ കോട്ടകള്‍ തകരാറായി (മരണത്തിന്‍ )
കം ഓണ്‍ ...കം ഓണ്‍ ...കം ഓണ്‍ ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts