ജാഗ്‌രേ ജാ (കല്പനയിടുന്നൊരു) (രതിമന്മഥൻ )
This page was generated on June 15, 2024, 3:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനപാപ്പനംകോട് ലക്ഷ്മണന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:03.

ജാഗ്രേ ജാ ...ആഹഹ ...
ജാഗ്രേ ജാ ജാഗ്രേ ജാ ...

കല്പ്പനയിടുന്നൊരു രാജാവേ - ഹാ
കാരുണ്യമില്ലാത്ത രാജാവേ
കപ്പം തരുന്നുണ്ട് കയ്യോടെ - നിന്‍
തൊപ്പി തെറിക്കുമോ നോക്കട്ടെ
ജാഗ്രേ ജാ ...ജാഗ്രേ ജാ ..
ജാഗ്രേ ജാ ...ജാഗ്രേ ജാ ...

അന്ത:പ്പുരത്തിലെ കഥയെന്തേ
അങ്കണം കാക്കുന്ന നീയറിഞ്ഞോ (അന്ത:പ്പുരത്തിലെ )
അരിശംകൊണ്ടളിയാ നെടുകില്ല - നിനക്ക്-
അതിനായ് ഔഷധം വേറെയില്ല (അരിശം )
ജാഗ്രേ ജാ ..ജാഗ്രേ ജാ
(കല്‍പ്പന)

അതിരറ്റ കോപം നല്ലതല്ല - നീ
അഗതിയെ കയ്യേറ്റം ചെയ്തിടൊല്ലാ (അതിരറ്റ)
കൈ ബലം കൊണ്ടൊന്നും നേടുകില്ല - ആ
കടംകഥയ്ക്കിപ്പോള്‍ ചിലവുമില്ല (കൈ ബലം)
ജാഗ്രേ ജാ ...ജാഗ്രേ ജാ ...
(കല്‍പ്പന )malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts