വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:21.
കാലം മാറും കോലം മാറും ഗാനം മാറിപ്പോയാല്‍ രാഗം മാറും താളം മാറും ഭാവം മാറിപ്പോയാല്‍ (കാലം മാറും.....) സമയമായില്ലെന്നോതാന്‍..... സമയമായില്ലെന്നോതാന്‍ ഉപഗുപ്തനല്ലല്ലോ ഞാന്‍ ധര്‍മ്മമോര്‍ത്തു കര്‍മ്മം ചെയ്യാന്‍ ബ്രഹ്മചാരിയല്ലല്ലോ ഞാന്‍... ധര്‍മ്മമോര്‍ത്തു കര്‍മ്മം ചെയ്യാന്‍ ബ്രഹ്മചാരിയല്ലല്ലോ ഞാന്‍... നാടും മാറും വീടും മാറും നാദം മാറിപ്പോയാല്‍.. നാദം.........മാറിപ്പോയാല്‍.... കാലം മാറും കോലം മാറും ഗാനം മാറിപ്പോയാല്‍ രാഗം മാറും താളം മാറും ഭാവം മാറിപ്പോയാല്‍... പവന്‍മാല വേണ്ടെന്നോതാന്‍... പവന്‍മാല വേണ്ടെന്നോതാന്‍ പരിത്യാഗിയല്ലല്ലോ ഞാന്‍ നിന്നെയോര്‍ത്തു രാഗം പാടും നിന്റെ ഗാനഗന്ധര്‍വ്വന്‍ ഞാന്‍ നിന്നെയോര്‍ത്തു രാഗം പാടും നിന്റെ ഗാനഗന്ധര്‍വ്വന്‍ ഞാന്‍ ഊണും പോകും ഉയിരും പോകും ഈണം മാറിപ്പോയാല്‍ ഈണം....മാറിപ്പോയാല്‍... നിസസസ സരി നിസസസ സരി നിസരി നിസധനിധപ പമഗ മമമമ.....ഗഗഗഗ......രിരിസസ മധധരിധനിരി....മധധരിനിരിധ മധധരിധനിരി മധധരിനിരിധ ധരിരിധനിരി മധനിരിധനിസസ പധനിസ പധനിസ പധനിസ കാലം മാറും കോലം മാറും ഗാനം മാറിപ്പോയാല്‍ രാഗം മാറും താളം മാറും ഭാവം മാറിപ്പോയാല്‍ (കാലം മാറും....) |