വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,കെ പി ഉമ്മർ ,ശങ്കരാടി ,സുകുമാരി ,കവിയൂർ പൊന്നമ്മ ,കുഞ്ചൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:12.
അടുത്താലടിപണിയും ഞാന്‍ അടിച്ചാല്‍ തിരിച്ചടിക്കും ശത്രുവിന് മദം തകര്‍ക്കും ഞാന്‍ സത്യത്തിന് കൊടിപിടിക്കും സ്നേഹിച്ചാല്‍ ഞാനൊരു തൊഴിലാളി എതിര്‍ത്താല്‍ ഞാനൊരു പടയാളി കണ്ണന്റെ മാറിലെ പൂമാല ഞാന്‍ കള്ളന്റെ മുന്പിലെ തീജ്വാല കരയും തോഴന്റെ കണ്ണീരുതുടക്കും ഞാനൊരു യാത്രക്കാരന് പാടത്തുവിയര്ക്കാനൊരു വര്‍ഗ്ഗം വിയര്‍ക്കാതുണ്ണാനൊരു വര്‍ഗ്ഗം ഈ നാടിന് മുഖമേ മാറുന്നു ഒരുപൊന്നോണപ്പുലരി പൂക്കുന്നു എരിയും വയറിന്റെ രോദനം കേള്‍ക്കും ഞാനൊരു കാവല്ക്കാരന് |