വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | പ്രതാപ് സിംഗ് (പ്രദീപ് സിംഗ്) |
ഗാനരചന | കെ എസ് നമ്പൂതിരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:08.
ഭൂഗോളം ഒരു ശ്മശാനം ഈ ഭൂഗോളം ഒരു ശ്മശാനം വഞ്ചനയല്ലോ ജീവിതമിവിടെ നന്മകളെന്നും കുരിശേറുന്നു ഭൂഗോളം......... ഓരോ മനുഷ്യനും പൊയ്മുഖമണിയുന്നു നാടകശാലതന്നരങ്ങില്‍ ഹൃദയവ്യഥയുമായ് സത്യത്തിന്‍ മുഖം തേടി അലയും കണ്ണീരിന്‍ കഥമനുഷ്യന്‍ (ഭൂഗോളം.....) ഇവിടെ കിനാവും കണ്ണീരുമൊരുപോല്‍ ഇരുള്‍വീണ മൂക സ്മൃതി മാത്രം ജനിയും മൃതിയുമീ നിശ്ശൂന്യ ഭൂവില്‍ വിടര്‍ന്നു വാടും പൂവുകള്‍ മാത്രം (ഭൂഗോളം...) |