വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:58.
അമ്പലപ്പുഴ കൃഷ്ണാ കൃഷ്ണാ അവിടുത്തെ ശ്രീകോവില്‍ ഗോശാലാ ഗോശാലകൃഷ്ണനെ തേടിവരുന്നൊരു ഗോപകന്യക ഞാന്‍ പണ്ടു നീയെന്റെ മണ്‍കലത്തിലെ പാല്കുടിച്ചൂ ഇന്നുനിന്റെ പാല്‍പ്പായസത്തിനു വന്നൂഞാന്‍ മണ്കലവുമായ് വന്നൂഞാന്‍ ആ.....ആ.... അമ്പലപ്പുഴകൃഷ്ണാ..... പണ്ടുനീയെന്റെ മണ്ണുറിയിലെ വെണ്ണയുണ്ടൂ ഇന്നുനിന്റെ തൃക്കൈവെണ്ണക്കായ് വന്നൂഞാന്‍ കുമ്പിളും കൊണ്ട് വന്നൂഞാന്‍ ആ.... ആ..... അമ്പലപ്പുഴകൃഷ്ണാ......� |