വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | പി സുശീല ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:56.
നീരാട്ട് പൊങ്കല്‍ നീരാട്ട് മംഗല്യക്കോവിലിങ്കല്‍ ആറാട്ട് നീരാട്ട് പൊങ്കല്‍ നീരാട്ട് മംഗല്യക്കോവിലിങ്കല്‍ ആറാട്ട് ആ..... ഇലവര്‍ങത്താളിതേച്ചുമെഴുക്കിളക്കീ കച്ചോലപ്പൊടിതേച്ചു മെയ്മിനുക്കി മൈലെണ്ണപൂശിക്കൊണ്ട് മുടിമാടി കസ്തൂരിവരമഞ്ഞള്‍ കവിളില്‍ പൂശി നീരാട്ട്...... കന്മദക്കരികൊണ്ട് കണ്ണെഴുതി മന്ദാരമകിഴമ്പൂ മുടിയില്‍ ചൂടി മണവാട്ടി മണവാളരൊത്തുകൂടി മരുതുപൂത്തകാടുകളില്‍ ആടിപ്പാടി നീരാട്ട്.......... |