നായകാ പാലകാ (ലക്ഷ്മിവിജയം )
This page was generated on April 23, 2024, 11:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംശ്യാം
ഗാനരചനമുല്ലനേഴി
ഗായകര്‍വാണി ജയറാം ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 01 2015 07:00:19.

നായകാ.. പാലകാ..
മനുജസ്നേഹ ഗായകാ.. (2)

അക്ഷരമാലയിൽ ഉണരുന്നു
വിദ്യാലോകമതത്ഭുതമേ
അവിടേയ്ക്കായ് നാമണയുന്നു
അറിയുന്നോരുമിതരുളുന്നൂ
പാരായ പാരിൽ സുഗന്ധം വിതറുന്ന
പാരിജാതം നീ
(നായകാ..)

തിരുസന്നിധിയിൽ.. തവപദമുള്ളിൽ..
തെളിയുവാൻ പാടിടാം മനോരഥം (2)
കനിയണേ നീ ചൊരിയണേ നീ
അറിവിൻ പൊരുളേ കൃപാമൃതം (2)
അറിവും നീ പൊരുളും നീ
അലിവും നീയെന്നറിയുന്നു (2)
(നായകാ....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts