തെയ്യത്തോം (പഞ്ചമി)
This page was generated on March 28, 2024, 8:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കൊട്ടാരക്കര ശ്രീധരൻ നായർ ,ജയഭാരതി ,ജയന്‍ ,എൻ ഗോവിന്ദൻ‌കുട്ടി ,മീന ,നെല്ലിക്കോട് ഭാസ്കരൻ ,കെ പി എ സി സണ്ണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:00:48.
ഊ ഹ ഹ ഊ ഹ ഹ - 2
തെയ്യത്തോം തെയ്യത്തോം തെയ്യത്തോം ഊ ഹഹഹാ.... - 2
തെയ്യത്തോം തെയ്യത്തോം താലപ്പൊലി
തേവനും തേവിക്കും താലപ്പൊലി
(തെയ്യാത്തോം തെയ്യത്തോം....)
താലപ്പൊലി താലപ്പൊലി തെയ്യത്തോം തെയ്യത്തോം തെയ്യത്തോം
തകധിമി തകജനു തക
തെയ്യത്തോം തെയ്യത്തോം താലപ്പൊലി
തേവനും തേവിക്കും താലപ്പൊലി

തേന്മല വാഴണ തേവനാണേ
തേവനാണേ തേവനാണേ
തേന്മല വാഴണ തേവനാണേ
തേവന്നുയിരായ തേവിയാണേ
തേവിയാണേ തേവിയാണേ
തേവിയാണേ തേവിയാണേ
മാമലത്തേവർക്ക്‌ മോന്തിക്കുടിക്കാൻ
മെയ്യിലെ ചോര തുടിതുടിച്ചേ
(മാമലത്തേവർക്ക്‌......)
മെയ്യിലെ ചോര തുടിതുടിച്ചേ
(തെയ്യത്തോം തെയ്യത്തോം....)

മാടങ്ങൾ കാക്കണ തേവരാണേ
തേവരാണേ തേവരാണേ
മാടങ്ങൾ കാക്കണ തേവരാണേ
മാരി പെയ്യിക്കണ തേവരാണേ
തേവരാണേ തേവരാണേ
തേവരാണേ തേവരാണേ
അടിയാരു കാട്ടിലലഞ്ഞു തളരുമ്പം
അന്നം കൊടുക്കണ തേവരാണേ
അന്നം കൊടുക്കണ തേവരാണേ
(തെയ്യത്തോം തെയ്യത്തോം....)
പൊമ്പംപോലാ പൊമ്പംപോലാ പൊമ്പംപോലാ....
പൊമ്പംപോലാ പൊമ്പംപോലാ പൊമ്പംപോലാ....
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts