കുടവേണോ കുട (ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ )
This page was generated on May 6, 2024, 2:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംകുമരകം രാജപ്പന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പട്ടണക്കാട്പുരുഷോത്തമന്‍ ,ലളിത ,കുമരകം രാജപ്പന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:00:14.

കൂട വേണോ കൂട നല്ല പൂവള്ളിക്കൂട
നാട്ടുകാരേ വന്നാട്ടേ
നല്ല ചൂരൽക്കൂട ഇതു പൂക്കൂട
ഇത് പൊലിക്കുട ഇത് വാകത്താൻ മലയിലെ
ആനവള്ളിക്കൂട
ആറു പുത്തൻ തന്നാലീ അരി വാരും കൂട തരാം
അഞ്ചു പുത്തൻ തന്നാലീ പഞ്ചവർണ്ണക്കുട തരാം
നാലു പുത്തൻ തന്നാലീ നല്ല വാരിക്കൂട തരാം
മൂന്നു പുത്തൻ തന്നാലോ മലവള്ളിക്കൂട തരാം

കള്ളടിച്ചു പള്ള വീർത്ത പാക്കനാരേ
കൊള്ളിവാക്കു ചൊല്ലുകില്ലാ
ഭള്ളൊട്ടും ചൊല്ലുകില്ലാ
കള്ളാണേൽ കൈ കൊണ്ടേൻ തൊടുകയില്ലാ
ഇല്ലാവാക്കു ചൊല്ലാതെ
പൊല്ലാപ്പു നൽകാതെ
കൊല്ലാതെ കൊല്ലണ തമ്പുരാട്ടീ
ഒന്നു പോയാട്ടേ വേഗം പോയാട്ടെ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts