വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | എസ് ജാനകി ,കോറസ് |
രാഗം | ദേവഗാന്ധാരി |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,അടൂര്‍ ഭാസി ,ബഹദൂർ ,കടുവാക്കുളം ആന്റണി ,ജയഭാരതി ,ശ്രീലത നമ്പൂതിരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 09 2012 16:21:04.
തിങ്കള്‍ മുഖീ തമ്പുരാട്ടീ അംഗജസഖീ.... മംഗളാംഗീ മധുരാംഗീ മങ്കമ്മറാണീ മംഗളാംഗീ മധുരാംഗീ മങ്കമ്മറാണീ കാര്‍കൂന്തലില്‍ കൈതമലര്‍ നീള്‍മിഴിയില്‍ നീലാഞ്ജനം അണിനെറ്റിയില്‍ ഹരിചന്ദനം(2) അതിന്‍ നടുവില്‍ സിന്ദൂരം (തിങ്കള്‍ മുഖീ...) മണിമാറില്‍ മാര്‍ത്താലീ അണിവയറില്‍ അല്ലിച്ചൊട്ട അഴകിതിനെ വാഴ്ത്തിപ്പാടീ(2) ആടുകനാം ആളിമാരേ (തിങ്കള്‍ മുഖീ...) |