വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | എം ബി ശ്രീനിവാസന്‍ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | എല്‍ ആര്‍ ഈശ്വരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 18 2012 04:16:07.
മനസ്സേ നീ മറക്കൂ ആ മധുരിത മായാ സ്വപ്നം മനസ്സേ എന്‍ മനസ്സേ നീ മറക്കൂ ആ മധുരിത മായാ സ്വപ്നം (മനസ്സേ ) ജീവിതവാടിയില്‍ പൊഴിഞ്ഞു വീഴും ഈവിധം അനവധി പുഷ്പം മോഹപുഷ്പം (മനസ്സേ ) നില്‍ക്കൂ നില്‍ക്കൂ തങ്കക്കിനാവേ നില്‍ക്കൂ സങ്കല്‍പ ഗന്ധര്‍വ്വലോകത്തില്‍ എന്തിനു് ശംഖു്ധ്വനിയുമായി വന്നൂ - നീ വന്നൂ ഹൃദയം തുളുമ്പി നില്‍ക്കും പ്രണയം എന്‍ പ്രാണതന്തുവില്‍ എന്തിനു വെറുതെ വീണമീട്ടാന്‍ വന്നൂ - നീ വന്നൂ മാറും സ്ഥിതിഗതി എങ്ങിനെ മാറും എന്‍ മാനസേശ്വര തൃച്ചേവടികളില്‍ മംഗല മലരുകള്‍ ഞാന്‍ നേരും |