സ്വർണ്ണപൂഞ്ചോല (യൗവനം)
This page was generated on May 21, 2024, 10:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംമദ്ധ്യമാവതി
അഭിനേതാക്കള്‍രാഘവന്‍ ,വിജയശ്രീ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:13.


സ്വർണ്ണപ്പൂഞ്ചോല ചോലയിൽ
വർണ്ണത്തിരമാല
സ്വർണ്ണപ്പൂഞ്ചോല ചോലയിൽ
വർണ്ണത്തിരമാല
എന്റെ മനസ്സാം പൂഞ്ചോല
എന്റെ മനസ്സാം പൂഞ്ചോല
എന്നും പാടും പൂഞ്ചോല
(സ്വർണ്ണ)

സ്നേഹത്തിൻ ദാഹം... ആ ഗാനത്തിൻ രാഗം
ആ ഗാനത്തിൻ രാഗം
രാഗധാരയിൽ നീന്തിയാടും ദേവഹംസങ്ങൾ
ഭാവനതൻ...ഭാവനതൻ
ഭാവനതൻ വെണ്ണോടങ്ങൾ
സ്വർണ്ണപ്പൂഞ്ചോല ചോലയിൽ
ഉം-ഹും, ചോ....ലയിൽ
വർണ്ണത്തിരമാല

ത്യാഗത്തിൻ സ്മേരം ആ ഗാനത്തിൻ താളം
ത്യാഗത്തിൻ സ്മേരം ആ ഗാനത്തിൻ താളം
ചോലയൊഴുകും കരയിൽ വളരും
മോഹ മല്ലികകൾ
ചോലയൊഴുകും കരയിൽ വളരും
മോഹ മല്ലികകൾ
ആയിരമാർദ്ര ആയിരമാർദ്ര
ആയിരമാർദ്ര മോദിനികൾ
(സ്വർണ്ണ)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts