ജയജയജയ ജന്മഭൂമി (സ്കൂള്‍ മാസ്റ്റര്‍ )
This page was generated on April 25, 2024, 9:36 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1964
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ് ,ടി ശാന്ത ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍തിക്കുറിശ്ശി സുകുമാരൻ നായർ ,വിധുബാല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:35:25.


ജയ ജയ ജയ ജന്മ ഭൂമി
ജയ ജയ ജയ ഭാരത ഭൂമി (2)

ആകാശഗംഗയൊഴുകി വന്ന ഭൂമി(2)
ശ്രീകൃഷ്ണ ഗീതയമൃതു തന്ന ഭൂമി (2)
വേദാന്തസാരവിഹാര പുണ്യ ഭൂമി (2)
ഭാസുര ഭൂമി ഭാരത ഭൂമി (ജയ)

സ്നേഹത്തിൻ കുരിശുമാല ചർത്തിയ ഭൂമി(2)
ത്യാഗത്തിൻ നബിദിനങ്ങൾ വാഴ്ത്തിയ ഭൂമി(2)
ശ്രീബുദ്ധ ധർമ്മ പതാക നീർത്തിയ ഭൂമി (2)
പാവന ഭൂമി ഭാരത ഭൂമി (2) (ജയ)

സ്വാതന്ത്ര്യ ധർമ്മ സമര കർമ്മ ഭൂമി (2)
സത്യത്തിൻ നിത്യ ഹരിത ധന്യ ഭൂമി (2)
സംഗീത നൃത്ത വിലാസ രംഗഭൂമി (2)
ഭാസുര ഭൂമി ഭാരത ഭൂമി (ജയ ജയ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts