വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | രവീന്ദ്രൻ ,കെ ആര് വേണു |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കെ പി ഉമ്മർ ,ജയഭാരതി ,അടൂര്‍ ഭാസി ,പട്ടം സദൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:35.
പ്രിയതമേ നീ പ്രേമാമൃതം ഹൃദയസംഗീതം രാഗാമൃതം മധുമയം നിന്മധുരനാദം നീ മദനമന്ദിര പഞ്ചാമൃതം വിടരും കൌമുദി അടരും നിന് ചിരി വിമല മനോഹരം നിന് തിരുവായ്മൊഴി വിധുമുഖീ നിന് കുറുനിരകള്‍ കാറ്റില്‍ കുസൃതിയിലാടും മന്മഥ ശില്പ്പങ്ങള് മധുവും തേന്‍ കുടമുടയും രാത്രിയില്‍ കനകരത്നാവലി ചാര്‍ത്തുന്ന മാധവം പ്രിയസഖീ നിന് മലര് മേനിയൊരു പ്രണയ സുധാരസമാവുകയല്ലോ |