വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:01.
ആരോടും മിണ്ടാത്ത ഭാവം പക്ഷേ ആളോ വെറുമൊരു പാവം എന്തുപറഞ്ഞാലും മൌനം ആര്‍ക്കും എന്തിനെന്നറിയാത്ത നാണം കണ്ണാടിക്കടപ്പുറത്ത് കര്‍ക്കിടകക്കടപ്പുറത്ത് കാലും മുഖവും കഴുകിവരും കാര്‍മുകിലേ പത്മനാഭപുരത്തിലെ ഉത്രാടത്തമ്പുരാന് പണ്ടേ പതിവാണേ പരവേശം ഒറ്റക്കുടക്കീഴില്‍ നിന്നു മുത്തുക്കുടക്കീഴില്നിന്നു കാണാനഴകുള്ള കലമാന്‍ കുട്ടിയെ കൊല്ലാന്‍ പിടിച്ചാലും വളര്‍ത്താന്‍ പിടിച്ചാലും കുണുങ്ങിക്കൊണ്ടോട്ടം കരയിലെ മീന്‍ പോലെ ചാഞ്ചാട്ടം |