വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | എസ് ജാനകി ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:45.
പതിനെഴോ പതിനെട്ടോ പെണ്ണിന് പ്രായം പകല്‍ക്കിനാവുകള്‍ മനസ്സിന് പടവില്‍ പടര്‍ന്നുകയറും പ്രായം ഈയിടെയായി കണ്മണിക്കൊരു കള്ളമയക്കം ഇടനെഞ്ചില്‍ കൂടെക്കൂടെ കിലുകിലുക്കം കളിയാടാന്‍ വന്നാലും കഥപറയാന്‍ നിന്നാലും കണ്മുനകള് തുരുതുരെയെയ്യും കായാമ്പൂവമ്പ് കരളില്‍ കൊണ്ടാലാരും വീഴും പ്രണയപ്പൂവമ്പ് ഈയിടെയായി പുഞ്ചിരിക്കൊരു പുതിയ വെളിച്ചം ഹൃദയത്തില്‍ സ്വപ്നക്കുയിലിന് സ്വരമാധുര്യം ഫുട്ബാളിന് വേഗമോ ബുള്ബുളിന് തരംഗമോ നിന്നുള്ളില്‍ സ്വര്ഗ്ഗമുയര്ത്തിയ മായയെന്താണ് നിറഞ്ഞുകവിയും നിന്റെകിനാവിന് കൃഷ്ണനാരാണ്? |