വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി ലീല ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സുജാത ,ജയകുമാരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:44.
കൈകൊട്ടിക്കളിതുടങ്ങീ പെണ്ണിന്‍ നെഞ്ചില്‍ കഥകളി കേളി തുടങ്ങീ നളചരിതം ഒന്നാം ദിവസമാണോ കളമൊഴീ ഈക്കഥകേട്ടാല്‍ സ്വയംവരമാണോ? സ്വപ്നത്തിലോമന ദമയന്തിയായോ? മിഥിലാപുരിയിലെ ജാനകിയായോ? കചദേവയാനിതന്‍ കഥകേള്‍ക്കും നേരം കണ്മണീ നിന്‍ കവിള്‍ നനയുന്നതെന്തേ? അനുരാഗയമുനയ്ക്കു തടസ്സങ്ങളില്ലാ അഴകേ നിന്നാശയ്ക്കു വിലങ്ങുകളില്ലാ കതിര്‍മണ്ഡപത്തിലെ തോരണമൊരുക്കാന്‍ കളിത്തോഴിമാര്‍ ഞങ്ങള്‍ കാത്തിരിക്കും |