കൊല്ലൂരിലും കൊടുങ്ങല്ലൂരിലും (തീര്‍ത്ഥയാത്ര )
This page was generated on October 20, 2020, 5:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി സുശീല
രാഗംരാഗമാലിക
അഭിനേതാക്കള്‍ശാരദ ,കവിയൂർ പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:42.


കൊല്ലൂരിലും കൊടുങ്ങല്ലൂരിലും
കുമാരനല്ലൂരിലും വാഴും ജനനി
ഭഗവതി

എല്ലാരുമേവെടിഞ്ഞില്ലായ്മയാലുരുകി
വല്ലായ്മതന്‍ കനലില്‍ നീറി
ദേവിയല്ലാതൊരാശ്രയമില്ലേ
കരുണാമൃത സ്വര്‍ല്ലോകഗംഗയായ് വരുനീ വരുനീ

ചോറ്റാനിക്കരവാഴുമമ്മേ ഒഴിഞ്ഞൊരെന്റെ
ചോറ്റുപാത്രം തിരുമുന്‍പില്‍ നീട്ടിടുമ്പോള്‍
ദയകാട്ടേണമംബയെന്‍ ആര്‍ത്തവിലാപം
കേള്‍ക്കുകില്ലേയമ്മേ കേള്‍ക്കുകില്ലേയമ്മേ?
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts