നെഞ്ചം നിനക്കൊരു (മറവില്‍ തിരിവ് സൂക്ഷിക്കുക )
This page was generated on May 1, 2024, 5:20 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,വിജയശ്രീ ,തിക്കുറിശ്ശി സുകുമാരൻ നായർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:33.

നെഞ്ചം നിനക്കൊരു മഞ്ചം
പഞ്ചസായകന്‍ പൂകൊണ്ടു മൂടുമീ നെഞ്ചം
ഒരു മലര്‍മഞ്ചം
നെഞ്ചം

ഹേമന്തസന്ധ്യകള്‍ പനിനീരില്‍ മുക്കിയ
രാമച്ചവിശറികള്‍ വീശുമ്പോള്‍ .... ഹേമന്ത
കാമുകീ .... കാമുകീ ഞാന്‍ നിന്റെ സ്വയംവരപ്പന്തലിലെ
കാമുകമൊരുനാള്‍ കുലയ്ക്കും
അതില്‍ കാമബാണം തൊടുക്കും
നെഞ്ചം

സീമന്തരേഖയില്‍ അളകങ്ങള്‍ മാടി നീ
സിന്ദീരതിലകങ്ങള്‍ ചാര്‍ത്തുമ്പോള്‍ ...... സീമന്ത
ശ്രീമതീ .... ശ്രീമതീ ഞാന്‍ നിന്റെ മധുവിധൂരാത്രിയിലെ
രോമാഞ്ചമുകുളങ്ങള്‍ വിടര്‍ത്തും
എന്റെ പ്രേമദാഹം തീര്‍ക്കും
നെഞ്ചം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts