രാധികേ [D] (ശ്രീ ഗുരുവായൂരപ്പൻ)
This page was generated on April 28, 2024, 8:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍ ,പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:33.

രാധികേ....
രാധികേ മമഹൃദയരാധികേ
രാജീവനേത്രനിതാ നിന്നരികെ

രാഗസരസ്സിൽ നീന്തും രാജഹംസമേ
ഇനി രാസവിലാസകേളിയാടൂ
മുല്ലപ്പൂചൂടി മണിമുത്തുച്ചിലങ്ക പാടി
പീലികളാടി വനമാലകൾ മാറിലാടി
രാസവിലാസകേളിയാടൂ
ആടൂ....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts