വിശദവിവരങ്ങള്‍ | |
വര്‍ഷം | 1963 |
സംഗീതം | കെ രാഘവന് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:21.
� ആ..... കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ എന്റെ മനസ്സിന്റെ മണിമുറ്റത്തിരിക്കുന്ന പുരുഷനെ കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ ആ..... ഒരിക്കലൊരിക്കലൊന്നു വിരുന്നു വന്നൂ ഒന്നെന്നരികിലിരുന്നൂ ഒന്നെന്നരികിലിരുന്നൂ കണ്പീലികളാല് കഥ പറഞ്ഞൂ കാമുകഹൃദയം കണ്ടൂ ഞാന്‍ കാമുകഹൃദയം കണ്ടൂ കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ എന്റെ മനസ്സിന്റെ മണിമുറ്റത്തിരിക്കുന്ന പുരുഷനെ കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ ആ..... ചുരുണ്ടുകറുത്തിരുണ്ട മൂടിയാണ് ചുണ്ടില്‍ പുഞ്ചിരിയാണ് ചുണ്ടില്‍ പുഞ്ചിരിയാണ് മാനസമെനിക്കവന് പകുത്തു തന്നൂ മോഹനചിത്രം തന്നൂ ഈ മോഹനചിത്രം തന്നൂ കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ എന്റെ മനസ്സിന്റെ മണിമുറ്റത്തിരിക്കുന്ന പുരുഷനെ കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ � |