വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മധു ,ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:17.
മാസം പൂവണിമാസം നേരം മധുവിധു യാമം ആദ്യ ചുംബനത്തിൻ അധരം നീട്ടുന്നു അശോകമരവും കാറ്റും (മാസം..) ഇന്നു ഞാൻ മറക്കും വാനിനെ ഭൂമിയെ സുന്ദരിയാമീ നിയതിയെ ഈ സ്വപ്ന സാമ്രാജ്യ രാഗമന്ദിരത്തിൽ മൽസഖീ നമ്മൾ മാത്രം (മാസം...) മധുതരംഗിണീ മധുരഭാഷിണീ മതി മതി ചിരിയും കുസൃതിയും തോണിയിറക്കുന്നു പ്രേമനർമ്മദയിൽ തോയജനേത്രയും ഞാനും (മാസം..) |