പ്രപഞ്ച ഹൃദയ (വിമോചന സമരം )
This page was generated on December 18, 2018, 5:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍പി ലീല ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:55.പ്രപഞ്ച ഹൃദയവിപഞ്ചിയിലുണരും
പ്രണവസംഗീതം ഞാന്‍
പ്രണവസംഗീതം ഞാന്‍
അമരാവതിയില്‍ നിന്നെഴുന്നള്ളും
അനുപമസുന്ദരി ഞാന്‍
അനുപമസുന്ദരി ഞാന്‍
ആ.........
പ്രപഞ്ച ഹൃദയവിപഞ്ചിയിലുണരും
പ്രണവസംഗീതം ഞാന്‍
അനുപമസുന്ദരി ഞാന്‍
പ്രണവസംഗീതം ഞാന്‍

മാനവും ഭൂമിയും ഒന്നിക്കുന്നു
ആ...
ധിന്നത്താങ്കു ധിന്നത്താങ്കു ധിന്നത്താങ്കു തകതിരികിടതക താ (2)
മാനവും ഭൂമിയും ഒന്നിക്കുന്നു
മാദകഗന്ധര്‍വ ഗാനത്തില്‍
കാമുകഹൃദയങ്ങള്‍ മയങ്ങുന്നു
ആ.....
തധിമിതാങ്കു തജണു തധിമിതാങ്കു തജണു തധിമിതാങ്കു തജണു താ
കാമുകഹൃദയങ്ങള്‍ മയങ്ങുന്നു
കാഞ്ചനപാദസരം കിലുങ്ങുമ്പോള്‍
എന്റെ കാഞ്ചന പാദസരം കിലുങ്ങുമ്പോള്‍

കാഞ്ചനപാദസരം കിലുങ്ങുമ്പോള്‍
നിരിഗ നീരിഗ രിനിധമഗ
ധനിരി ധാനിരി നിധമഗരിസ
രിഗസ രിഗരി നിധനിരിനി നിരിനിധമധനിരി
ഗരി നിരിഗസ
താം തധി തജനു(4)
തകിട ധികിട തകജണു തക താ (3)
കാഞ്ചനപാദസരം കിലുങ്ങുമ്പോള്‍ ....
ധനിപാ മപധനിപമപഗാമപ രിരിസനിസരി പമഗ
നിസധാധ നിസപാപ നിസരിസ നിപമപഗമരിസ
നീപഗ
മധസാസാസ സരിഗ സഗരിസധ സഗരിഗ സഗരിസധ
സഗരിസധാ ധരിസധമാ മസധമഗ സഗരിസധ
തകിട തകിട ധിമി ധിരികിട ധാംകിടതകധിമി(2)
തകിടതകതരികിടതോം(2)
തരികിടതോം തരികിടതോം തരികിടതോം തരികിടതോം
താംകിടതക ധിത്തളാംകുതോം(3)

പ്രപഞ്ച ഹൃദയവിപഞ്ചിയിലുണരും
പ്രണവസംഗീതം ഞാന്‍
അനുപമസുന്ദരി ഞാന്‍
പ്രണവസംഗീതം ഞാന്‍......
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts