വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | ഭാഗ്യനാഥ് |
ഗാനരചന | കെടാമംഗലം സദാനന്ദന് |
ഗായകര്‍ | സി ഒ ആന്റോ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:41.
ഓം ദുര്‍ഗ്ഗേ വനദുര്‍ഗ്ഗേ ജയജയ ദുര്‍ഗ്ഗേ ഓ ദുര്‍ഗ്ഗേ വനദുര്‍ഗ്ഗേ മുക്തിദായികേ ദുര്‍ഗ്ഗേ ശക്തിനായികേ ദുര്‍ഗ്ഗേ ദുര്‍ഗ്ഗേ വനദുര്‍ഗ്ഗേ താപപാപ മോചിനീ മൃഡാനീ ക്രോധമോഹവാരിണീ ഭവാനീ വരപ്രദായിനീ ജഗത്പ്രകാശിനീ ശിവപ്രഭാഷിണീ അംബേ വനദുര്‍ഗ്ഗേ ഹതജനസേവിനീ മതിമദഹാരിണീ ദുരിത നിവാരിണീ ദുര്‍ഗ്ഗേ അഖിലാണ്ഡേശ്വരി ജനനി ജനനി ജനനി അമലേ ഭാഷി മൃഡാനീ മൃഡാനീ മൃഡാനീ അഭയം തരിക ഭവാനീ |