ഒയ്യേ എനിക്കൊണ്ടു (ഓളവും തീരവും )
This page was generated on May 29, 2024, 2:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനമോയിന്‍കുട്ടി വൈദ്യര്‍
ഗായകര്‍സി എ അബൂബക്കർ ,എം എസ്‌ ബാബുരാജ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മധു ,ഉഷാനന്ദിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:12.ഒയ്യെ എനിക്കുണ്ട് പയ്യല് തീരായത്തില്‍
ഒത്തൊരുമിച്ചു കളിച്ചും കൊണ്ട് - ഒരുവന്‍
ഉറ്റോരു വാക്ക് ഞാന്‍ തെറ്റീടാതെ
ഉറ്റോരു വാക്ക് ഞാന്‍ തെറ്റീടാതെ

വയ്യവന്‍ നാമത്തെ മോയയും സൈനുത്തുജാര്‍
ആമെയിന്‍ നാമം നഹിമാത്തെന്നും - ഞങ്ങള്‍-
ക്കാശയും വന്‍ വിശുവാസം തന്നില്‍
ആശയും വന്‍ വിശുവാസം തന്നില്‍

അരശന്നെക്കാഹെന്നെ പിരിശത്താല്‍ ചെയ്‌വാനും
ആടും ദിനം വീട്ടില്‍ കൂടുവാനും - ദിവസം
ആശയില്‍ നിശ്ചയിച്ചോശ വീശി
ആശയില്‍ നിശ്ചയിച്ചോശ വീശി

ദൊരയും അന്നാളെത്തി പെരിയെ തമാശയും
ഒട്ടല്ലാ സംകൃതം മുട്ടും മേളം - പലതും
ഓര്‍ത്താലലങ്കാര വാര്‍ത്തയെന്താം
ഓര്‍ത്താലലങ്കാര വാര്‍ത്തയെന്താം

(കണ്ടാരക്കട്ടുമ്മേല്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts