വിശദവിവരങ്ങള്‍ | |
വര്‍ഷം | 1963 |
സംഗീതം | എം ബി ശ്രീനിവാസന്‍ |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | പി ബി ശ്രീനിവാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:06.
അഹാഹാ... ഓഹൊ ഓഹൊ ഓഹോ ഓഹോഹോഹോഹോ.. ഓഓഓഓ.. ങ്ങുഹൂഹൂ...ങൂഹുഹുഹൂ മലകളേ.. പുഴകളേ... മലകളേ പുഴകളേ മാമലയ്ക്കു മാല കോര്‍ത്ത മലരുകളേ മലരുകളേ കാട്ടുമുല്ല കലയുടെ കാല്‍ച്ചിലങ്കയായ് കളിച്ചൊഴുകുമാറുകള്‍ ഗാനവീണയായ് കനക കുംഭം ചൂടി കാറ്റിലാടിയാടി ആഹാ,,,ഓഹോ,,ങൂ..ഹു ഹുഹൂം കനക കുംഭം ചൂടി കാറ്റിലാടിയാടി കരയില്‍ നിന്നും തെങ്ങിനങ്ങള്‍ കലാനൃത്തമാടി കലാനൃത്തമാടീ ഓഹൊഹോ (മലകളേ) പണികള്‍ ചെയ്‌വതൊരു കല പ്രകൃതിയിവിടെ ഒരു കല (പണികള്‍) പകലുമിരവുമൊരു കല ഭംഗിയാര്‍ന്ന പൂങ്കുല ഇവിടെയെഴും പള്ളികള്‍ അമ്പലങ്ങള്‍ ആകവേ കവിതയുടെ പുതിയ പുതിയ കലാമഹിമ കലരുമേ കലാമഹിമ കലരുമേ.. ഓഹോഹോ... മലകളേ... പുഴകളേ... മാമലയ്ക്കു മാല കോര്‍ത്ത മലരുകളേ.. ഓഓഓ.. മലരുകളേ.. ലലല്ലലാല ലാലലാലലാലലാ... ലലല്ലലാല ലാലലാലലാലലാ.. |