വിശദവിവരങ്ങള്‍ | |
വര്‍ഷം | 1962 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:05.
നേരു പറയൂ നേരു പറയൂ എന്നെ സ്നേഹമുണ്ടോ എപ്പോഴെങ്കിലും എന്നെക്കാണാന്‍ ഉള്ളില്‍ മോഹമുണ്ടോ (നേരു പറയൂ ) കാണാനെന്റെ കണ്ണു കൊതിക്കും കാരിയം ഓര്‍മ്മയുണ്ടോ അന്നു കണ്ടപ്പം ചൊന്നതൊക്കെയും ഇപ്പോള്‍ ഓര്‍മ്മയുണ്ടോ (നേരു പറയൂ ) ആദ്യം കണ്ടൊരുനാളുതുടങ്ങി ഞാന്‍ ആനന്ദം വളര്‍ത്തി ആരുമാരുമറിയാതെന്നുള്ളില്‍ നിന്നെക്കുടിയിരുത്തി (നേരു പറയൂ ) നെയു്ത്തിരി കത്തിച്ചു നിറപറയും വച്ചു നിന്നെ കാത്തിരിപ്പൂ ഒത്തിരിയുണ്ടെനിക്കാശകളെല്ലാം നിന്നിലലിഞ്ഞിരിപ്പൂ (നേരു പറയൂ ) |