വിശദവിവരങ്ങള്‍ | |
വര്‍ഷം | 1961 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ എസ് ജോര്‍ജ്ജ് ,മെഹബൂബ് ,ശാന്ത പി നായര്‍ ,കവിയൂര്‍ രേവമ്മ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:54.
ellaarum thattanu muttanu എല്ലാരും തട്ടണുമുട്ടണ് എങ്ങോട്ടാണീ വെട്ടുവഴി എങ്ങോട്ടാണീ വെട്ടുവഴി? നാടിന്റെ മാറത്തു പൊന്നുകൊണ്ടുള്ളൊരു നാടയെപ്പോലുള്ള വെട്ടുവഴി നന്മയുണ്ടാക്കണ പുത്തന്‍ യുഗത്തിന്റെ പൊന്മണിത്തേരിങ്ങു പോരേണ്ടേ പോരാനായിട്ടൊരു പാതവേണ്ടേ? ആവഴിയീവഴി നാടിനു മുന്നോട്ടു പോവാനുള്ളൊരു പാതയാണ് വേലക്കാര്‍ വെട്ടണ പാതയാണ് വേര്പ്പുമെഴുകിയ പാതയാണ് |